Surprise Me!

രാഹുൽ ദ്രാവിഡിന് ഇന്ന് ജന്മദിനം | Oneindia Malayalam

2019-01-11 1 Dailymotion

A tribute to one of the greats, The Wall AKA Rahul Dravid<br />രാഹുൽ ദ്രാവിഡ് അഥവാ രാഹുൽ ശരത് ദ്രാവിഡ്,ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വന്മതിൽ, ഇപ്പോഴും പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത രാഹുൽ ദ്രാവിഡ് . ഇന്ന് ദ്രാവിഡിന്റെ ജന്മദിനമാണ്.1973 ജനുവരി 11, മധ്യപ്രദേശിലെ ഇൻഡോറിലാണ് ഇന്ത്യയുടെ വൻമതിലിന്റെ ജനനം. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ് നമ്മുടെ ദ്രാവിഡ് <br />

Buy Now on CodeCanyon